കേരളത്തിലെ ബീച്ചുകളുള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും
കോവിഡ് നിയന്ത്രണ പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ബീച്ചിൽ കൈകഴുകാനുള്ള സൗകര്യങ്ങളും മുന്നറിയിപ്പ് ബോർഡുകളും വയ്‌ക്കാൻ പഞ്ചായത്തുകൾക്കും ഡിടിപിസിക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
കേരളത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതല്‍ തുറക്കും
ഹിൽ സ്റ്റേഷനുകൾ, അഡ്വഞ്ചറസ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയത്.